05:30 AM
The First Call
പുലരിയിൽ നാടിനെ ഉണർത്തുന്ന ആദ്യ മണിമുഴക്കം.
Every morning begins with a familiar sound.
Tradition remains the same. technology makes it smarter.
പാരമ്പര്യത്തിന്റെ വിശുദ്ധ നാദം. സാങ്കേതികതയുടെ കൃത്യത. നാടിന്റെ കരുതൽ.
For generations, the church bell has been part of everyday life. PingBell helps preserve that familiar rhythm with the precision of modern engineering.
ഇതൊരു മണിമുഴക്കം മാത്രമല്ല. ഒരു നാടിന്റെ ജീവിതതാളമാണ്.

The first light. The familiar bell. A quiet beginning.
ഓരോ സമയത്തിനും. അതിന്റെ സ്വന്തം മണി നാദം.
05:30 AM
പുലരിയിൽ നാടിനെ ഉണർത്തുന്ന ആദ്യ മണിമുഴക്കം.
Every morning begins with a familiar sound.
Your familiar church bell.
Precisely timed. Simply controlled.
സമയത്തിന്റെ കൃത്യതയോടെ.
എൻജിനീയറിങ്ങിന്റെ കരുത്തോടെ.
Thoughtfully designed technology for sacred moments. Reliable. Intuitive. Built for the places that matter.
5+ days battery life
Beautifully timed. Thoughtfully controlled.
നിശ്ചയിച്ച സമയത്ത് ക്രമീകരിച്ച മണിമുഴക്കങ്ങൾ.
Different moments. Different rhythms.
പ്രാർത്ഥനകൾക്കും തിരുനാളുകൾക്കും പ്രത്യേക അവസരങ്ങൾക്കും അനുയോജ്യമായ ക്രമീകരണങ്ങൾ.
Advanced engineering. Simple operation.
പള്ളി അധികൃതർക്ക് സൗകര്യപ്രദമായ നിയന്ത്രണ സംവിധാനം.
Built to respect tradition and simplify everyday operation.
പരമ്പരാഗത മണിമുഴക്കത്തെ ആധുനിക നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിക്കുന്നു.
PingBell is backed by the engineering experience of ABHRAM Technologies.
Built on a foundation of electronics, embedded systems, intelligent hardware, and product development.
വിശ്വാസത്തെ ആദരിക്കുന്ന സാങ്കേതികവിദ്യ.
Explore our engineeringYears of Hardware Engineering Experience

Electronics
Embedded systems
Software
A quotation. A demonstration. A site consultation for your church.